App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതിയേത് ?

Aസുപ്രീം കോടതി

Bജില്ലാ കോടതി

Cഹൈക്കോടതി

Dമജിസ്‌ട്രേറ്റ് കോടതി

Answer:

C. ഹൈക്കോടതി

Read Explanation:

സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതി ഹൈക്കോടതി ആണ്


Related Questions:

താഴെ തന്നിരിക്കുന്നതിൽ ഏത് സംഭവമാണ് ഗാന്ധി-ഇർവിൻ സന്ധിയോടു കൂടി അവസാനിച്ചത്?
ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം?

നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകൾ

  1. പൂർണ്ണസ്വരാജിനുവേണ്ടി ഗാന്ധി അഹിംസാത്മക സമരം പ്രഖ്യാപിച്ചു.
  2. ഗാന്ധിയുടെ ദണ്ഡിമാർച്ച് (മാർച്ച് 12 - ഏപ്രിൽ 6) സബർമതിയിൽ നിന്ന് ഗുജറാത്തിന്റെ ഹൃദയഭൂമിയിലൂടെ കടലിലേക്ക്.
  3. “ഉപ്പിന്റെ പ്രശ്നത്തെ ചുറ്റിപ്പറ്റി നിങ്ങൾ ഒരു നല്ല തന്ത്രം ആസൂത്രണം ചെയ്തു". 1931 ഫെബ്രുവരിയിൽ ഗാന്ധിജിയോട് നെഹ്റു സമ്മതിച്ചു.
    ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ആരായിരുന്നു ?
    'The Talior Mangalya Sutra' related issue during the Civil Disobedience Movement in Kerala was associated with;