Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അസ്സാം ഹിമാലയ പർവ്വതങ്ങളിൽ ഉയരം കൂടിയത്

Aസംരാമതി

Bതെംപു

Cകാങ്ടോ

Dനമച്ച ബർവ്വ

Answer:

D. നമച്ച ബർവ്വ

Read Explanation:

  • അസം ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം നാംച ബർവയാണ്.

  • ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് ചൈനയിലെ ടിബറ്റൻ സ്വയംഭരണ പ്രദേശത്താണ് നാംച ബർവ സ്ഥിതി ചെയ്യുന്നത്.

  • ഇത് സമുദ്രനിരപ്പിൽ നിന്ന് 7,782 മീറ്റർ (25,531 അടി) ഉയരത്തിലാണ്.


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
യുറോപ്പിനെയും ഏഷ്യയേയും തമ്മിൽ വിഭജിക്കുന്ന പർവ്വതം ഏതാണ് ?

കാറക്കോറം പർവ്വത നിരയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന :

i. കാറക്കോറം പർവ്വത നിരയിലാണ് ഗോഡ്വിൻ-ഓസ്റ്റിൻ സ്ഥിതി ചെയ്യുന്നത്.

II. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ-ഓസ്റ്റിൻ ആണ്.

III. കാറക്കോറം പർവ്വത നിരയുടെ തുടർച്ചയാണ് ടിബറ്റിലെ കൈലാസ പർവ്വത നിരകൾ.

What is the name of Mount Everest in Nepal ?
പർവ്വതവിജ്ഞാനത്തെപ്പറ്റി അറിയാൻ താഴെപ്പറയുന്നവയിൽ ഏതു പഠനശാഖയാണ് സഹായിക്കുന്നത് ?