App Logo

No.1 PSC Learning App

1M+ Downloads

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ?

Aഇന്ത്യൻ ദേശീയ സീനിയർ പുരുഷ ക്രിക്കറ്റ് ടീം

Bഇന്ത്യൻ ദേശീയ സീനിയർ വനിതാ ക്രിക്കറ്റ് ടീം

Cഇന്ത്യൻ ദേശീയ അണ്ടർ-19 വനിതാ ക്രിക്കറ്റ് ടീം

Dഇന്ത്യൻ ദേശീയ അണ്ടർ-19 പുരുഷ ക്രിക്കറ്റ് ടീം

Answer:

B. ഇന്ത്യൻ ദേശീയ സീനിയർ വനിതാ ക്രിക്കറ്റ് ടീം

Read Explanation:

• വനിതാ ടീം നേടിയ റൺസ് - 435 റൺസ് • റെക്കോർഡ് സ്‌കോർ നേടിയത് - അയർലൻഡിന് എതിരെ • ഇന്ത്യൻ പുരുഷ സീനിയർ ടീം നേടിയ ഏറ്റവും ഉയർന്ന ടീം സ്‌കോർ - 418 റൺസ് (വെസ്റ്റിൻഡീസിനെതിരെ)


Related Questions:

All India Football Federation (AIFF) പുതിയ സെക്രട്ടറി ജനറലായ മലയാളി ?

ഇന്ത്യയുടെ ആദ്യ രാജ്യാന്തര ബാസ്കറ്റ്ബാൾ റഫറി ?

2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?

ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?

ആദ്യമായി സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായ കേരളത്തിലെ നഗരം ?