വവ്വാലിൻ്റെ ഉയർന്ന ശ്രവണ പരിധി എത്ര ആണ് ?A45,000 HzB64,000 HzC1,23,000 HzD1,91,000 HzAnswer: C. 1,23,000 Hz Read Explanation: അൾട്രാസോണിക് ശബ്ദം: 20,000 Hz ലും കൂടിയ ശബ്ദത്തെ അൾട്രാസോണിക് ശബ്ദം എന്ന് പറയുന്നു വവ്വാലുകൾ രാത്രിയിൽ സഞ്ചരിക്കാൻ സഹായിക്കുന്നത്, അവ പുറപ്പെടുവിക്കുന്ന അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ വഴിയാണ്. Read more in App