App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻറെ ഹൃദയസ്പന്ദനം മിനിറ്റിൽ എത്രയാണ്?

A80

B130

C25

D72

Answer:

D. 72

Read Explanation:

ആന 25 മുയൽ 250 തത്ത 500 എലി 750 ഹമ്മിങ് ബേർഡ് 1200


Related Questions:

What is the opening between the left atrium and the left ventricle known as?
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്ഥരം ?
ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം ഏതാണ് ?

ശരിയായ ജോഡി കണ്ടുപിടിക്കുക ?

  ജീവികൾ   ഹൃദയ അറകൾ
(a) പാറ്റ (1) 4
(b) പല്ലി (2) 2
(c) പക്ഷി (3) 13
(d) മത്സ്യം (4) 3
ആദ്യത്തെ കൃത്രിമ ഹൃദയം ഏതാണ് ?