App Logo

No.1 PSC Learning App

1M+ Downloads
4 , 7 , 10 , _____ എന്ന സമാന്തര ശ്രേണിയുടെ നൂറ്റി ഒന്നാം പദം എത്ര ?

A301

B260

C208

D304

Answer:

D. 304

Read Explanation:

ഒന്നാം പദം(A)= 4 പൊതുവ്യത്യാസം(d)=t2-t1=7-4=3 101-)o പദം= a+(n-1)d =4+(101-1)*3 =4+100*3 =304


Related Questions:

Find the sum of the first 10 terms in the series 1 × 2, 2 × 3, 3 × 4, .... :
1, 3, 5, ..... എന്ന സമാന്തരശ്രേണിയിലെ എത്രാമത്ത പദമാണ് 55?
5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേ സമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകളുടെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസമായി വരുന്ന സംഖ്യ
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?
62, 55, 48, ..... എന്ന ശ്രേണിയിലെ പത്താമത്തെ പദം ഏത്?