App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ സ്റ്റാർട്ടപ്പ് കമ്പനി ?

Aക്രെഡ്

Bഓപ്പൺ

Cപേടിഎം

Dബൈജൂസ്‌

Answer:

B. ഓപ്പൺ

Read Explanation:

കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യത്തെ യൂണികോൺ കമ്പനിയാണ് ഓപ്പൺ. ഓഹരി വിപണിയുടെ ഭാഗമാകാത്ത ഒരു ബില്യൻ (100 കോടി) ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളെയാണു യൂണികോൺ ആയി പരിഗണിക്കുന്നത്.


Related Questions:

മൊബൈലിലൂടെ സൗജന്യമായി നിയമസേവനം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്പ് ഏത് ?
ഇന്ത്യയിൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ (pincode) സിസ്റ്റം ഏർപ്പെടുത്തിയത് എന്ന്?
കൃഷിക്കാർക്ക് സാമ്പത്തികവും ജല സുരക്ഷയും നൽകുന്നതിനും കാർഷിക മേഖലയിൽ ഡീസലിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും ആവിഷ്കരിച്ച പദ്ധതി ഏത് ?
2021 ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയത് ആരാണ് ?
ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :