Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിൻറെ ഹൈബ്രഡൈസേഷൻ ഏത് ?

Asp2

Bsp3

Csp

Dsp3d

Answer:

B. sp3

Read Explanation:

ജലത്തിൻറെ ഹൈബ്രഡൈസേഷൻ-sp3


Related Questions:

ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ അസംസ്കൃത വസ്തുക്കളുടെ പൗഡറുകൾക്ക് ഒപ്പം, ഗ്ലാസ് കഷണങ്ങൾ (cullet) ഉപയോഗിക്കുന്നത് എന്തിന്?

  1. വിസ്കോസിറ്റി കുറയ്ക്കാൻ
  2. മണൽ (sio2,) ന്റെ ദ്രവണാങ്കം കുറയ്ക്കാൻ
  3. മണൽ (sio2,) ന്റെ ദ്രവണാങ്കം കൂട്ടുന്നതിന്
  4. വിസ്കോസിറ്റി കൂട്ടുന്നതിന്
    സിലിക്കോണുകൾക്ക് ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ കഴിയുന്നതിന്റെ കാരണം എന്താണ്?

    താഴെത്തന്നിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ചൂളയിൽ നിന്നും ലഭിക്കുന്ന പച്ചകലർന്ന കറുപ്പ് നിറത്തിലുള്ള കട്ടിയായ പദാർത്ഥം - സിമൻ്റ് ക്ലിങ്കർ
    2. ചൂളയിൽ ഇന്ധനമായി ഉപയോഗിക്കുന്നത് -കൽക്കരി വാതകം(Coal gas)
    3. പൊടിരൂപത്തിലുള്ള ചുണ്ണാമ്പു കല്ലും, കളിമണ്ണും വെള്ളത്തിൽ ചേർത്ത് സ്ലറി രൂപത്തിലാക്കി, 1400 °C - 1500 °C വരെ, ചൂളയിൽ ചൂടാക്കിയാണ് സിമൻറ് നിർമ്മിക്കുന്നത്.
      വ്യവസായശാലകളിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
      ജലത്തിൽ നൈട്രേറ്റ്സ് ന്റെ അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?