App Logo

No.1 PSC Learning App

1M+ Downloads
തുല്യ ഊഷ്മാവുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കല്പിക രേഖ _ _ _ _ ആണ്?

Aഐസോ ബാർ

Bഐസോ തേം

Cഐസോ ഹാലൈൻ

Dഐസോ ബാത്ത്

Answer:

B. ഐസോ തേം


Related Questions:

ഭൂമിയിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ് ?
മാർച്ച് 21-ന് സൂര്യൻ തലയ്ക്ക് മുകളിലായി കാണപ്പെടുന്നത് എവിടെ ?
" എൽനിനോ " പ്രതിഭാസം കാണപ്പെടുന്ന സമുദ്രതീരം ?
ശരിയായത് ഏത് ?
കാറ്റിലൂടെ തിരശ്ചീന തലത്തിൽ നടക്കുന്ന താപ വ്യാപന പ്രക്രിയ ഏത് ?