App Logo

No.1 PSC Learning App

1M+ Downloads
അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ കാർബൺ ദണ്ഡുകളുടെ പ്രാധാന്യം എന്ത് ?

Aആനോഡ് ആയി ഉപയോഗിക്കുന്നു

Bകാഥോഡ്ആയി ഉപയോഗിക്കുന്നു

Cഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. ആനോഡ് ആയി ഉപയോഗിക്കുന്നു

Read Explanation:

  • അലുമിനയുടെ വൈദ്യുത വിശ്ലേഷണം

    ആനോഡ് : കാർബൺ ദണ്ഡുകൾ

    കാഥോഡ് : കാർബൺ ലൈനിങ്

    ഇലക്ട്രോലൈറ്റ് : ഉരുകിയ ക്രയോലൈറ്റും, അലുമിനയും


Related Questions:

ലോഹത്തിന് ആഴത്തിലുള്ളതോ മുഴങ്ങുന്നതോ ആയ ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവാണ് :
സിനബാർ ആയിരന്റെ രാസനാമം .
ഇരുമ്പ് കാർബണുമായി ചേർന്ന് ഉണ്ടാക്കുന്ന ലോഹസങ്കരം അറിയപ്പെടുന്നത് എന്ത് ?
വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?
അർധചാലകങ്ങളും, ഉയർന്ന ശുദ്ധതയുള്ള ലോഹങ്ങളും, നിർമിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?