KLNV വീരാഞ്ജനേയുലു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പ്രസ്താവിച്ച സുപ്രധാന വിധി എന്താണ് ?
Aദയാവധത്തിന് നിയമ സാധുതയുണ്ട്
Bപ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം പീഡനമാണ്
Cഎഴുത്തുകാരൻറെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം മൗലികാവകാശമാണ്
Dഇവയൊന്നുമല്ല
Answer: