Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിന്റെ ആകെ ഉൽപ്പാദനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർധനവിനെ സാമ്പത്തികശാസ്ത്രത്തിൽ എന്ത് പറയുന്നു ?

Aസാമ്പത്തിക വികസനം

Bസാമൂഹിക പുരോഗതി

Cസാമ്പത്തിക വളർച്ച

Dദേശീയ വരുമാനം

Answer:

C. സാമ്പത്തിക വളർച്ച

Read Explanation:

  • ഒരു സമ്പദ്വ്യവസ്ഥയിലെ സാധനങ്ങളുടെയും

    സേവനങ്ങളുടെയും ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന

    വർധനവ് - സാമ്പത്തികവളർച്ച

  • ഒരു രാജ്യത്തിന്റെ ആകെ ഉൽപ്പാദനത്തിൽ

    മുൻവർഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന

    വർധനവാണ് - സാമ്പത്തികവളർച്ച

  • സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ

    • വ്യാവസായികോൽപ്പാദനം കൂടുന്നു

    • കാർഷികോൽപ്പാദനം കൂടുന്നു

    • സേവനമേഖല വളരുന്നു

    • വാങ്ങൽ ശേഷി കൂടുന്നു

  • മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം ദേശീയ

    വരുമാനത്തിലുണ്ടായ വർധനവിൻ്റെ നിരക്ക്

    സാമ്പത്തിക വളർച്ചനിരക്ക്


Related Questions:

' വിദ്യാഭ്യാസം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following is NOT a development indicator?
ദ്വീതീയ മേഖലയുടെ അടിത്തറ എന്താണ്?
കൃഷി , മൽസ്യം വളർത്തൽ എന്നിവ ഉൾപ്പെടുന്ന മേഖല ഏതാണ്?
ഉത്പാദന ഘടകങ്ങളിൽ നിഷ്ക്രിയമായത് ഏത് ?