ഒരു പ്രദേശത്തെ ജനസംഖ്യയിൽ നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന വർധനവിനെയാണ് ജനസംഖ്യാവളർച്ചയെന്ന്Aജനസംഖ്യBജനസംഖ്യശാസ്ത്രംCജനസംഖ്യാവളർച്ചDഇവയൊന്നുമല്ലAnswer: C. ജനസംഖ്യാവളർച്ച Read Explanation: ജനസംഖ്യാ വളർച്ചാനിരക്ക് ഒരു പ്രദേശത്തെ ജനസംഖ്യയിൽ നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന വർധനവിനെയാണ് ജനസംഖ്യാവളർച്ചയെന്ന് പറയുന്നത്.ശതമാനക്കണക്കിലാണ് ജനസംഖ്യാവളർച്ചനിരക്ക് സൂചിപ്പിക്കുന്നത്.ജനസംഖ്യ മുൻവർഷത്തെ അപേക്ഷിച്ച് എത്ര ശതമാനം വർധിച്ചു എന്നതാണ് ജനസംഖ്യാ വളർച്ചാനിരക്ക്. ഒരു പ്രദേശത്തെ ജനസംഖ്യ കൂടുന്ന സാഹചര്യം ജനസംഖ്യയുടെ അനുകൂലവളർച്ചയെ (Positive Growth of Population)സൂചിപ്പിക്കുന്നു.ഒരു പ്രദേശത്തെ ജനസംഖ്യ കുറയുന്ന സാഹചര്യം ജനസംഖ്യയുടെ പ്രതികൂല വളർച്ചയെ (Negative Growth of Population) സൂചിപ്പിക്കുന്നു. Read more in App