Challenger App

No.1 PSC Learning App

1M+ Downloads
സിക്ക വൈറസിന്റെ ഇൻക്യൂബേഷൻ പീരീഡ് എത്രയാണ് ?

A1 - 12 ദിവസം

B10 - 15 ദിവസം

C20 - 25 ദിവസം

D3 - 14 ദിവസം

Answer:

D. 3 - 14 ദിവസം


Related Questions:

രക്തത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ പകരാത്ത ഹെപ്പറ്റൈറ്റിസ് ഏത് തരം?
ഏത് രോഗത്തിന് നൽകുന്ന ചികിത്സാ രീതിയാണ് DOTS ?
ജലത്തിലൂടെ പകരാത്ത ഒരു രോഗമാണ് ?
ഒറ്റപ്പെട്ടത് കണ്ടെത്തുക?
ADH ൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏതാണ് ?