Challenger App

No.1 PSC Learning App

1M+ Downloads
തലച്ചോറിനെ പൊതിയുന്ന പാടകൾക്ക് ഉണ്ടാകുന്ന രോഗാണുബാധ :

Aമെനിഞ്ചൈറ്റിസ്

Bകാവാസാക്കി

Cന്യൂമോണിയ

Dസെപ്റ്റിസീമിയ

Answer:

A. മെനിഞ്ചൈറ്റിസ്

Read Explanation:

  • മെനിഞ്ചസ് - മസ്തിഷ്ക്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന മൂന്ന് സ്തരപാളികളുള്ള ആവരണം 
  • മെനിഞ്ജസിന്റെ ബാഹ്യസ്തരം - ഡ്യൂറാമേറ്റർ 
  • മെനിഞ്ജസിന്റെ മധ്യസ്തരം - അരക്കനോയിഡ് 
  • മെനിഞ്ജസിന്റെ ആന്തരസ്തരം - പയാമേറ്റർ 
  • മെനിഞ്ജസിൽ നിറഞ്ഞു നിൽക്കുന്ന ദ്രവം - സെറിബ്രോ സ്പൈനൽ ദ്രവം 
  • മെനിഞ്ജസിന് ഉണ്ടാകുന്ന അണുബാധ -മെനിഞ്ചൈറ്റിസ് 

Related Questions:

DTP അഥവാ 'ട്രിപ്പിൾ വാക്സിൻ' നൽകിയാൽ തടയാൻ പറ്റാത്ത രോഗം ?
കുടിവെള്ളത്തിലൂടെ പകരുന്ന രോഗം
ഏത് രോഗത്തെയാണ് 'ബ്ലാക്ക് വാട്ടർ ഫീവർ' എന്ന് വിളിക്കുന്നത്
വിസർജ്യവസ്തുക്കളുടെ സാന്നിധ്യം മൂലം മലിനമാക്കപ്പെട്ട കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗം
പന്നിപ്പനിയ്ക്ക് കാരണമായ വൈറസ് ?