App Logo

No.1 PSC Learning App

1M+ Downloads
കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ പഠന കേന്ദ്രമാക്കി മാറ്റുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aകെ ഫോർ കേരള സ്റ്റഡി

Bസ്റ്റഡി ഇൻ കേരള

Cവിദ്യ ഇൻ കേരള

Dഉന്നതി

Answer:

B. സ്റ്റഡി ഇൻ കേരള

Read Explanation:

• കേരളത്തിന് പുറത്തും, വിദേശത്തുമുള്ള വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ പഠനത്തിന് കേരളത്തിലേക്ക് എത്തിക്കുക, കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയുക എന്നിവയാണ് പ്രധാന ലക്ഷ്യം • പദ്ധതി നടപ്പിലാക്കുന്നത് - കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്


Related Questions:

ദക്ഷിണേഷ്യയിലെ മികച്ച ഐടി സംരംഭങ്ങൾക്ക് ലഭിക്കുന്ന എംബില്യൻത്ത് പുരസ്കാരം ലഭിച്ച കേരള സർക്കാർ സ്ഥാപനം ?
Travancore PSC യുടെ first chairman ആരായിരുന്നു ?
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?
മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ?
കേരളത്തിലെ ഏത് സർവ്വകലാശാലയുടെ പ്രസിദ്ധീകരണമാണ് "എഴുത്തോല" ?