App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ലഹരിയുപയോഗം ഇല്ലാതാക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി ?

Aആരോഗ്യ സേവാ അഭിയാൻ

Bകർമ്മയോഗി ഭാരത് അഭിയാൻ

Cനശാ മുക്ത് ഭാരത് അഭിയാൻ

Dആരോഗ്യമന്ദിർ സ്വച്ച് സേവാ അഭിയാൻ

Answer:

C. നശാ മുക്ത് ഭാരത് അഭിയാൻ

Read Explanation:

• ലഹരി വിമുക്ത ബോധവൽകരണം, കൗൺസിലിംഗ്, ചികിത്സ തുടങ്ങിയവ പദ്ധതിയിലൂടെ നടപ്പിലാക്കും • പദ്ധതി പ്രഖ്യാപിച്ചത് - ദേശീയ മെഡിക്കൽ കമ്മീഷൻ


Related Questions:

Find out the odd one:
പാഴ്സി സമുദായത്തിന്റെ ജനസംഖ്യാ വർദ്ധനവിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതി ?
Who was the implementing agency of PMRY scheme?
Mahila Samriddhi Yojana is launched in :
ഇന്ത്യയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വിവര ഏകീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായുള്ള ഐഡി കാർഡ് ഏത് ?