App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ സ്ഥാപനത്തിന് ചുറ്റുമുള്ള പ്രദേശത്തെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ?

Aനാളത്തെ കേരളം ലഹരി മുക്ത കേരളം

Bക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്

Cനോ ടടു ഡ്രഗ്

Dയെല്ലോ ലൈൻ ക്യാമ്പയിൻ

Answer:

D. യെല്ലോ ലൈൻ ക്യാമ്പയിൻ

Read Explanation:

• യെല്ലോ ലൈൻ ക്യാമ്പയിൻ ആരംഭിച്ച വകുപ്പ് - ആരോഗ്യ വകുപ്പിന് കീഴിലുള്ള പുകയില നിയന്ത്രണ സെൽ


Related Questions:

അമിത് ഷാ മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ, ലോക്സഭയിൽ അവതരിപ്പിച്ച തിയ്യതി?
ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോൾ ആണ് ?
ഏതു നിയമ പ്രകാരമാണ് NHRC സ്ഥാപിച്ചത് ?
ഇന്ത്യൻ കുടുംബ കോടതി നിയമം നിലവിൽ വന്ന വർഷം ഏത് ?
കോടതിയിൽ വിലക്കുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല എന്ന് പ്രതിപാദിച്ചിരിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?