ഭൂമിയുടെ അകക്കാമ്പ് ഏതു പേരിൽ അറിയപ്പെടുന്നു ?AസിയാൽBസിമCനിഫെDഇതൊന്നുമല്ലAnswer: C. നിഫെ Read Explanation: ഭൂമിയുടെ അകക്കാമ്പ് ഖരാവസ്ഥയിൽ ആണ് അകക്കാമ്പിന്റെ ഏകദേശം കനം - 3400 കിലോമീറ്റർഅകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത് നിക്കലും ഇരുമ്പും കൊണ്ടാണ്.അകക്കാമ്പിന്റെ മറ്റൊരു പേര് - NIFE Read more in App