Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം?

Aഫാത്തോമീറ്റർ

Bസൈനോ മീറ്റർ

Cഹൈഡ്രോമീറ്റർ

Dഹൈഡ്രോഫോൺ

Answer:

A. ഫാത്തോമീറ്റർ

Read Explanation:

സമുദ്രത്തിൻറെ ആഴം അളക്കുന്ന യൂണിറ്റ് ആണ് ഫാത്തം. ഒരു ഫാത്തം ആറടി അല്ലെങ്കിൽ 1.8 മീറ്റർ ആണ്


Related Questions:

ശബ്ദത്തെ വൈദ്യുതി സിഗ്നലുകൾ ആക്കി മാറ്റുന്നത് എന്ത്?
Two simple harmonic motions, yı = A sinwt and y2 = A coswt are superimposed on a particle of mass m. The total mechanical energy of the particle is :
The value of absolute refractive index of a medium is always?
The resistance of a conductor is NOT dependent on?
The first nuclear reactor in India is :