App Logo

No.1 PSC Learning App

1M+ Downloads
ദിശ അറിയുന്നതിനുപയോഗിക്കുന്ന ഉപകരണം ?

Aവിൻഡ് വെയ്ൻ

Bബാരോമീറ്റർ

Cസോണാർ

Dവടക്കുനോക്കി യന്ത്രം

Answer:

D. വടക്കുനോക്കി യന്ത്രം

Read Explanation:

ദിശ അറിയുന്നതിനുപയോഗിക്കുന്ന ഉപകരണം - വടക്കുനോക്കി യന്ത്രം


Related Questions:

കരിമ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
കഥക് ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ് ?

വടക്കു നോക്കിയന്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

  1. ദിശ അറിയുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
  2. സൂചിയിൽ പ്രത്യേകമായി രേഖപ്പെടുത്തിയ അഗ്രം വടക്കു ദിശയെ സൂചിപ്പിക്കുന്നു .

    ഗ്ലോബുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

    1. ഗോളാകൃതിയിലുള്ള ഭൂമിയുടെ മാതൃകയാണ് ഗ്ലോബ്.
    2. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതല സവിശേഷതകൾ ഒരു പരന്ന പ്രതലത്തിൽ വരച്ചുചേർത്താൽ ഭൂപടമായി മാറും.
      ഭൂമധ്യരേഖയും അതിന് സമാന്തരമായി മുകളിലും താഴെയും വരച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള രേഖകളാണ് ?