Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയ സ്പന്ദനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ?

Aകാർഡിയോഗ്രാം

Bമാമ്മോഗ്രാം

Cസ്റ്റെതസ്കോപ്

Dതെര്‍മോമീറ്റര്‍

Answer:

C. സ്റ്റെതസ്കോപ്

Read Explanation:

ഹൃദയ സ്പന്ദനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റെതസ്കോപ് ലെനക് ആണ് ഇതാദ്യമായി നിർമ്മിച്ചത്


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മസ്തിഷ്‌കത്തിന്റെ സംബന്ധിച്ച് ശരിയായ പ്രവർത്തനങ്ങൾ ഏതെല്ലാമാണ് ?

  1. കാഴ്ച്ച ,കേൾവി ,ഓർമ്മ ,ഭാവന ,വികാരങ്ങൾ ,ബുദ്ധി എന്നിവയുടെ എല്ലാം കേന്ദ്രം
  2. ചുറ്റുപാടിനോട് പ്രതികരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സങ്കല്പിക്കാനും കഴിയും
  3. കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്നു
  4. ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഉറങ്ങുമ്പോഴും പ്രവർത്തങ്ങൾ നടക്കുന്നു
    ________ എന്ന വർണ്ണ വസ്തുവാണ് രക്തത്തിന്റെ ചുവപ്പു നിറത്തിനു കാരണം

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹൃദയത്തെ സംബന്ധിച്ച് ശരിയായവ ഏതെല്ലാമാണ് ?

    1. രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ,എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്
    2. മനുഷ്യ ഹൃദയത്തിനു 3അറകളുണ്ട്
    3. ഔരസാശയത്തിൽ ശ്വാസകോശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നു,വാരിയെല്ലുകൾ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു, മുഷ്ട്ടിയോളം വലുപ്പമുണ്ട്
    4. ആവരണം ചെയ്ത ഇരട്ട സ്തരമുണ്ട് . ഇതാണ് പെരികാർഡിയം

      താഴെ തന്നിരിക്കുന്നവയിൽ ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?

      1. ഇരുമ്പും
      2. അന്നജം
      3. പ്രോട്ടീൻ
      4. യൂറിയ
        ശരീരത്തിലെ താപനില ക്രമീകരിച്ചു നില നിർത്താൻ _______സഹായിക്കുന്നു