Challenger App

No.1 PSC Learning App

1M+ Downloads
രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത് ?

Aസ്റ്റെതസ്കോപ്പ്

Bസി. ടി. സ്കാനർ

Cഅൾട്രാസൗണ്ട് സ്കാനർ

Dസ്ഫിഗ്മാ മാനോമീറ്റർ

Answer:

D. സ്ഫിഗ്മാ മാനോമീറ്റർ

Read Explanation:

  • രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സ്ഫിഗ്മോമാനോമീറ്റർ,

  • രക്തസമ്മർദ്ദ മോണിറ്റർ എന്നും അറിയപ്പെടുന്നു.


Related Questions:

വൈഡൽ ടെസ്റ്റ് ഏത് രോഗനിർണ്ണയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജല സ്രോതസ്സ് ഏതാണ് ?
Science of soil is called :
സങ്കരയിനം തക്കാളി ഏത്?
ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത് ഏത്?