Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശ

Aബാങ്ക് നിരക്ക്

Bമോറൽസുവേഷൻ

Cഡയറക്റ്റ് ആക്ഷൻ

Dസി. ആർ. ആർ.

Answer:

A. ബാങ്ക് നിരക്ക്

Read Explanation:

സി. ആർ. ആർ.

ബാങ്കിൽ ലഭിക്കുന്ന നിക്ഷേപങ്ങളിൽ ഒരു നിശ്ചിത ശതമാനം തുക റിസർവ് ബാങ്കിൽ കരുതൽ ശേഖരമായി സൂക്ഷിക്കുന്നു. അത് പണം ആയോ തത്തുല്യ രൂപത്തിലോ ആയിരിക്കും.  ഇതിനെ CRR ( Cash Reserve Ratio ) എന്ന് പറയുന്നു.

ബാങ്ക് നിരക്ക്

കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വലിയ കാലയളവിൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശ

 


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് RBI യെ സംബന്ധിച്ച് ശരിയായത് ?

  1. വളർച്ചയുടെ ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ട് വില സ്ഥിരത നിലനിർത്തുക.

  2. സിസ്റ്റത്തിൽ പൊതുജനങ്ങളുടെ വിശ്വാസം നിലനിർത്തുക, നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുക, പൊതുജനങ്ങൾക്ക് മികച്ച ബാങ്കിംഗ് സേവനങ്ങൾ നൽകുക.

  3. വിദേശവ്യാപരവും പേയ്മെന്റും സുഗമമാക്കുന്നതിനും ഇന്ത്യയിലെ വിദേശ വിനിമയ വിപണിയുടെ ചിട്ടയായ വികസനവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും.

ആരോഹണ ക്രമത്തിൽ കാലക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത് പരിശോധിക്കുമ്പോൾ ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?

  1. 14 ബാങ്കുകളുടെ ദേശസാൽക്കരണം
  2. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിച്ചു
  3. ന്യൂ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചു
  4. 6 ബാങ്കുകളുടെ ദേശസാൽക്കരണം
The following are the statements on RBI's role on foreign exchange management. Identify the wrong statement.
Following statements are on the National Credit Council. You are requested to identify the wrong statement
Below given statements are on the lead bank scheme. You are requested to identify the wrong statement.