Challenger App

No.1 PSC Learning App

1M+ Downloads
6,000 രൂപയ്ക്ക് 6% സാധാരണപലിശ നിരക്കിൽ 10 മാസത്തേയ്ക്കുള്ള പലിശ എത്ര ?

A400

B300

C350

D450

Answer:

B. 300

Read Explanation:

പലിശ = Pnr/100 = 6000 × 6/100 × 10/12 = 300


Related Questions:

ഒരു തുകയുടെ സാധാരണ പലിശ മുതലിന്റെ $\frac{2}{25}$ ആണ്, കൂടാതെ വർഷങ്ങളുടെ എണ്ണംപലിശ നിരക്കിന്റെ 2 മടങ്ങാണ്. പലിശ നിരക്ക് കണ്ടെത്തുക.
ഒരാൾ തന്റെ ആദ്യ 2 മണിക്കൂർ 25 km/hr വേഗത്തിലും അടുത്ത 3 മണിക്കൂർ 30 km/hr വേഗതയിലും ശേഷിച്ച 5 മണിക്കൂർ 10 km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗത എന്താണ് ?
1540 രൂപക്ക് 10% എന്ന നിരക്കിൽ 4 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര?
A man invested 2000 at bank at 4% per annum find interest after 4 years:
ഒരാൾ 3000 രൂപ 12 % പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?