Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ, പലിശ നിരക്ക് എത്ര?

A12%

B1%

C100%

D10%

Answer:

A. 12%

Read Explanation:

I = Pnr/100 1 രൂപ = 100 പൈസ 1 = 100 × 1/12 × r/100 r = (1 × 100 × 12)/100 =12%


Related Questions:

8 % നിരക്കിൽ 30000 രൂപയ്ക്ക് ഒരു മാസത്തെ പലിശ എത്ര ?
1250 രൂപ 5% സാധാരണ പലിശ നിരക്കിൽ 1750 രൂപ ആകാൻ എത്ര വർഷം വേണം
A sum, when invested at 10% simple interest per annum, amounts to ₹3360 after 2 years. What is the simple interest (in ₹) on the same sum at the same rate of interest in 1 year?
ഒരാൾ 20,000 രൂപ 10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ടു വർഷത്തേക്ക് നിക്ഷേപിച്ചു . എന്നാൽ രണ്ടുവർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ തിരിച്ചു കിട്ടും ?
What should come in place of the question mark (?) in the given series based on the English alphabetical order? CVF, GTJ, KRN, ?, SNV