Challenger App

No.1 PSC Learning App

1M+ Downloads
ഫോർമിക് ആസിഡിന്റെ IUPAC നാമം ?

Aഎഥനോയ്ക് ആസിഡ്

Bഫോസ്ഫോറിക് ആസിഡ്

Cമെതനോയ്ക് ആസിഡ്

Dഇതൊന്നുമല്ല

Answer:

C. മെതനോയ്ക് ആസിഡ്

Read Explanation:

കാർബോക്സിലിക് അ‌മ്ലങ്ങളിൽ ഏറ്റവും ലഘുവായഘടനയുള്ളതാണ് ഫോർമിക് അ‌മ്ലം അഥവാ മെഥനോയിക് അ‌മ്ലം. ഇതിന്റെ രാസസൂത്രം HCOOH അല്ലെങ്കിൽ HCO2H. എന്നാണ്. ഉറുമ്പിന്റെ ശരീരത്തിൽ കാണുന്നത് ഇതാണ്.


Related Questions:

ഒക്ടെയ്ൻ താപീയ വിഘടനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ?
പോളിമറൈസേഷൻ വഴി ഉണ്ടാകുന്ന തന്മാത്രകൾ അറിയപ്പെടുന്നത് ?
ആൽക്കഹോളിൻ്റെ ഫങ്ഷണൽ ഗ്രൂപ്പ് ?
അബ്‌സോല്യൂട്ട് ആൽക്കഹോളും പെട്രോളും ചേർന്ന മിശ്രിതം ?
ഡിറ്റർജന്റുകളിൽ കാണപ്പെടുന്ന ജലത്തിൽ ലയിക്കുന്ന ഭാഗത്തിനു പറയുന്ന പേരെന്താണ് ?