Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം?

Aതൃശൂൽ

Bവിജയ്

Cശക്തി

Dഅജയ്

Answer:

A. തൃശൂൽ

Read Explanation:

  • മൂന്ന് സേനയുടെയും സംയുക്ത പരിശീലനം

  • തദ്ദേശീയമായി നിർമിച്ച ആയുധങ്ങളാണ് ഉപയോഗിക്കുന്നത്


Related Questions:

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനത്തിന് എൻജിൻ വികസിപ്പിക്കാനായി സഹകരിക്കുന്ന കമ്പനി?
2025 ജൂലൈയിൽ വിക്ഷേപിച്ച് വിജയം കൈവരിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ?
2025 ൽ ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധ് കൗശൽ സൈനികാഭ്യാസത്തിനു വേദിയായത് ?
സുഖോയ് SU 57 ഫൈറ്റർ വിമാനം ഇന്ത്യ വാങ്ങുന്ന രാജ്യം?
ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ