Challenger App

No.1 PSC Learning App

1M+ Downloads
കാർവേ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു :

Aഹരിതവിപ്ലവം

Bബാങ്കിംഗ്

Cചെറുകിട വ്യവസായം

Dഇൻഷുറൻസ്

Answer:

C. ചെറുകിട വ്യവസായം

Read Explanation:

  • ഗ്രാമീണ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ചെറുകിട വ്യവസായത്തെ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനായി 1955ൽ ഗവൺമെൻറ് നിയോഗിച്ച കമ്മിറ്റിയാണ് 'കാർവേ കമ്മിറ്റി'.
  • 'വില്ലേജ് ആൻഡ് സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ കമ്മിറ്റി' എന്നും ഈ കമ്മിറ്റി അറിയപ്പെടുന്നു.
  • മുൻ റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന ദത്താത്രേയ ഗോപാൽ കാർവേ ആയിരുന്നു ഈ കമ്മിറ്റിയുടെ അധ്യക്ഷൻ.

Related Questions:

കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?
താഴെ പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്കായി രൂപീകരിച്ച കമ്മീഷൻ കമ്മിറ്റി ?
ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം?

ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

(i) ടാറ്റ ഇരുമ്പുരുക്ക് കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖല ഇരുമ്പുരുക്ക് വ്യവസായ ശാലയാണ്

(ii) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം

(iii) ഇരുമ്പുരുക്ക് വ്യവസായത്തിന്റെ ഒരു പ്രധാന അസംസ്കൃതവസ്തുവാണ് കൽക്കരി

ചെറുകിട വ്യവസായങ്ങളെ കുറിച്ച് പടിക്കാൻ 1955 ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി