App Logo

No.1 PSC Learning App

1M+ Downloads
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിൽ എത്തിയവർക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ?

Aആശ്വാസ നിധി പദ്ധതി

Bസമാശ്വാസം പദ്ധതി

Cസംരംഭം പദ്ധതി

Dഉന്നതി പദ്ധതി

Answer:

C. സംരംഭം പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും അസാപ് കേരളയും സംയുക്തമായി


Related Questions:

മാരക രോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സക്ക് ധനസഹായം നൽകുന്നു കേരള സർക്കാരിൻ്റെ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?
അതിഥി തൊഴിലാളികളെ മലയാളം ഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്ന പദ്ധതി?
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലാരംഭിക്കുന്ന ആദ്യ കുപ്പിവെള്ള പദ്ധതി ?
പൂർണ്ണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന കേരളത്തിലെ ആരോഗ്യക്ഷേമ പദ്ധതി ഏത്?