Challenger App

No.1 PSC Learning App

1M+ Downloads
സ്‌കൂൾ അവധിക്കാല സമയത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാഹചര്യമില്ലാത്ത സർക്കാർ ബാലാമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ വളർത്തുരക്ഷിതാക്കൾക്കൊപ്പം അയക്കുന്ന കേരള സർക്കാർ പദ്ധതി ?

Aസഹിതം പദ്ധതി

Bഫോസ്റ്റർ കെയർ പദ്ധതി

Cഅതുല്യം പദ്ധതി

Dബാലനിധി പദ്ധതി

Answer:

B. ഫോസ്റ്റർ കെയർ പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - വനിതാ ശിശു വികസന വകുപ്പ് • പദ്ധതിയുടെ ഭാഗമാകുന്ന കുട്ടികളുടെ പ്രായപരിധി - 6 മുതൽ 18 വയസ് വരെ


Related Questions:

കേരളത്തിലെ ഏത് ചുരത്തിൻ്റെ ഹരിതവത്കരണം ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ "ഗ്രീൻ ദി ഗ്യാപ്പ് പദ്ധതി ആരംഭിച്ചത് ?
'ആരോഗ്യകേരളം' പദ്ധതിയുടെ പ്രധാന ഉദ്ദേശം എന്താണ്?
' Ente Maram ' project was undertaken jointly by :
ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി ഏത്?
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.?