App Logo

No.1 PSC Learning App

1M+ Downloads
GST ക്ക് മുൻപുള്ള നികുതി കുടിശ്ശികകൾ തീർക്കുന്നതിനായി കേരള സർക്കാർ പദ്ധതി ?

Aഈസി ടാക്‌സ് പദ്ധതി

Bസേവന പദ്ധതി

Cആംനെസ്റ്റി പദ്ധതി

Dസമന്വയ പദ്ധതി

Answer:

C. ആംനെസ്റ്റി പദ്ധതി

Read Explanation:

• നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം കിഴിവോടുകൂടി വ്യാപാരികൾക്ക് നികുതി ബാധ്യത ഒഴിവാക്കാം • വാറ്റ്, സർച്ചാർജ്, സംസ്ഥാന സെയിൽസ് ടാക്സ്, കേരള കാർഷിക ആദായനികുതി, ആഡംബര നികുതി, കേന്ദ്ര സെയിൽസ് ടാക്‌സ് എന്നിവയുടെ കുടിശ്ശികയാണ് ഇളവോടുകൂടി അടയ്ക്കാൻ സാഹചര്യം ഒരുക്കിയത് • ആംനെസ്റ്റി പദ്ധതിക്ക് തുടക്കം കുറിച്ചത് - 2024 ആഗസ്റ്റ് 1


Related Questions:

1967ൽ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റ്ന്റെ വില എത്ര ആയിരുന്നു?
കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത് ?
യുഎഇയുടെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡ് ബാങ്കിൻ്റെ ഡയറക്ടർ ബോർഡിൽ അംഗമായ മലയാളി ?

ശരിയായ ജോഡി കണ്ടെത്തുക ?

കേരളത്തിലെ ജില്ലകളും ലീഡ് ബാങ്കുകളും 

i) തിരുവനന്തപുരം - ഇന്ത്യൻ ഓവർസീസ് ബാങ്ക് 

ii) കൊല്ലം - കാനറാ ബാങ്ക് 

iii) ഇടുക്കി - ഇന്ത്യൻ ബാങ്ക് 

iv) തൃശ്ശൂർ - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ