Challenger App

No.1 PSC Learning App

1M+ Downloads
ദാരിദ്രരേഖയ്ക്ക് താഴെയുള്ള പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന കേരള സർക്കാർ പദ്ധതി ?

Aസഹായി

Bകാരുണ്യ

Cവയോ മിത്രം

Dവയോ മധുരം

Answer:

D. വയോ മധുരം

Read Explanation:

  • അപേക്ഷകൻ/അപേക്ഷക 60 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കും.

Related Questions:

കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'മന്ദഹാസം പദ്ധതി' എന്തുമായിബന്ധപ്പെട്ടിരിക്കുന്നു ?
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാതാപിതാക്കൾക്ക് പെണ്മക്കളുടെ വിവാഹം നടത്തുന്നതിനായി ധനസഹായം നൽകി വരുന്ന കേരള സർക്കാർ പദ്ധതി ഏത് ?
കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പാക്കിയത് എവിടെ ?
ഒന്നാം ക്ലാസ്സ് മുതൽ 8-ാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ഏത് ?
ഗോത്ര വിഭാഗത്തിലെ യുവതീ-യുവാക്കൾക്ക് ഉപജീവനമാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?