Challenger App

No.1 PSC Learning App

1M+ Downloads
'M' മാസ്സുള്ള ഒരു വസ്തു 'V' പ്രവേഗത്തോടെ ചലിക്കുമ്പോൾ അതിൻറെ ഗതികോർജ്ജം എന്ത് ?

AKE = 1/2 M V²

BKE = M V²

CKE = 2 M V²

DKE = M V²/2

Answer:

A. KE = 1/2 M V²

Read Explanation:

'M' മാസ്സുള്ള ഒരു വസ്തു 'V' പ്രവേഗത്തോടെ ചലിക്കുമ്പോൾ അതിൻറെ ഗതികോർജ്ജം

KE = 1/2 M V²

ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കിയാൽ ഗതികോർജ്ജം നാല് മടങ്ങ് വർദ്ധിക്കും

നിശ്ചലവസ്ഥയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം പൂജ്യം ആയിരിക്കും

ഒഴുകുന്ന ജലം , വീഴുന്ന വസ്തുക്കൾ , പായുന്ന ബുള്ളറ്റ് എന്നിവയുടെ ഊർജ്ജം ഗതികോർജമാണ് 


Related Questions:

നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം ?
m 1, m 2 എന്നീ മാസുകളുള്ള രണ്ട് കണികകളുടെ മാസ് അധിഷ്ഠിത ശരാശരിയെ (mass-weighted average) എങ്ങനെയാണ് സൂചിപ്പിക്കുന്നത്?
ഇൻക്യൂബേറ്ററിൽ മുട്ട വിരിയുന്നത് ഏത് താപ പ്രസരണത്തിനുള്ള ഉദാഹരണമാണ് ?
ഷ്രോഡിൻജർ സമവാക്യം അനുസരിച്ച് ഒരു പെട്ടിയിലെ കണിക (Particle in a box) യുടെ ഊർജ്ജത്തിന്റെ സമവാക്യം:
ഭാരത്തിന്റെ അടിസ്ഥാന (S.I) യൂണിറ്റ് ഏതാണ് ?