App Logo

No.1 PSC Learning App

1M+ Downloads
മകോതൈയിലെ ഒരു ചേര രാജാവിലെ പരാമർശിക്കുന്ന അറിയപ്പെടുന്ന അവസാനത്തെ ലിഖിതമേത് ?

Aതിരുവള്ളൂർ ലിഖിതം

Bതിരുവഞ്ചിക്കുളം ലിഖിതം

Cതിരുവലഞ്ചുഴി ലിഖിതം

Dതിരുമിത്തക്കോടെ ലിഖിതം

Answer:

C. തിരുവലഞ്ചുഴി ലിഖിതം

Read Explanation:

തിരുവലഞ്ചുഴി ലിഖിതം : 🔹 ചോള രാജ്യത്തിൻറെ ഭാഗമായ തഞ്ചാവൂരിനു സമീപമുള്ള തിരുവലഞ്ചുഴി ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തു. 🔹 വർഷം : AD 1122 🔹 രാമകുലശേഖരന്‍റെ പേര് പരാമർശിക്കുന്നു. 🔹 മകോതൈയിലെ ഒരു ചേര രാജാവിലെ പരാമർശിക്കുന്ന അറിയപ്പെടുന്ന അവസാനത്തെ ലിഖിതമാണിത്.


Related Questions:

സുഗതകുമാരിക്ക് സരസ്വതി സമ്മാൻ ലഭിച്ച കൃതി ഏത്?
' ഏതൊരു മനുഷ്യന്റെയും ജീവിതം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
അടുത്തിടെ "നിർഭയം" എന്ന പേരിൽ പുസ്‌തകം എഴുതിയത് ആര് ?
2021- ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം നേടിയത് ?
"കേരളത്തിന്റെ ഗുൽസാരി " എന്ന പുസ്തകം എഴുതിയത് ആര് ?