ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഹരിത ഗൃഹ വാതകങ്ങൾ
Bകാലാവസ്ഥ വ്യതിയാനം
Cജൈവവൈവിധ്യം
Dജനിതക മാറ്റം വരുത്തിയ ജീവികൾ
Aഹരിത ഗൃഹ വാതകങ്ങൾ
Bകാലാവസ്ഥ വ്യതിയാനം
Cജൈവവൈവിധ്യം
Dജനിതക മാറ്റം വരുത്തിയ ജീവികൾ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.വായു മലിനീകരണം സൃഷ്ടിക്കുന്ന, പുകപടലങ്ങൾ കലർന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നത്.
2.1952 ലണ്ടനിൽ ഉണ്ടായ 'ഗ്രേറ്റ് സ്മോഗ് ട്രാജഡി'യിൽ ഏകദേശം നാലായിരത്തോളം പേർ കൊല്ലപ്പെട്ടു.