Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് കാർമാൻ രേഖ (Kármán Line) ?

Aഭൂമിയുടെ പുറംതോടും ആവരണവും തമ്മിലുള്ള അതിർത്തി

Bട്രോപോസ്ഫിയറിനെയും സ്ട്രാറ്റോസ്ഫിയറിനെയും വേർതിരിക്കുന്ന രേഖ

Cഭൂമിയുടെ അന്തരീക്ഷവും ബഹിരാകാശവും തമ്മിലുള്ള അതിർത്തി

Dപസഫിക് റിംഗ് ഓഫ് ഫയറിലെ ഒരു ജിയോളജിക്കൽ ഫോൾട്ട് ലൈൻ

Answer:

C. ഭൂമിയുടെ അന്തരീക്ഷവും ബഹിരാകാശവും തമ്മിലുള്ള അതിർത്തി

Read Explanation:

കാർമാൻ രേഖ (Kármán Line) 

  • ഭൂമിയുടെ അന്തരീക്ഷവും ബഹിരാകാശവും തമ്മിലുള്ള അതിർത്തിയായി നിർവചിക്കപ്പെട്ടിട്ടുള്ള സാങ്കല്പിക രേഖ.
  • സമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ (62 മൈൽ) ഉയരത്തിലാണ് കർമാൻ രേഖ സ്ഥിതി ചെയ്യുന്നത്.
  • അമേരിക്കൻ എയ്‌റോസ്‌പേസ് എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനുമായ തിയോഡോർ വോൺ കർമാന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത് 
  • കർമാൻ രേഖ അന്തർദേശീയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നതിനാൽ ഒരു വസ്തുവോ വ്യക്തിയോ കർമാൻ രേഖ കടന്നാൽ അത് ബഹിരാകാശത്ത് എത്തിയതായി കണക്കാക്കുന്നു.

Related Questions:

' മൗണ്ട് ബ്ലാക്ക് ' കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം ?
മിസോറി - മിസിസിപ്പി നദിയുടെ പതനസ്ഥാനം ?
Roof of the world
വനം പരിപാലിക്കുന്ന ശാസ്ത്രശാഖ ഏത് ?