Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ ഏതാണ് ?

Aമലയാളം

Bതമിഴ്

Cസംസ്‌കൃതം

Dമണിപ്രവാളം

Answer:

C. സംസ്‌കൃതം

Read Explanation:

കൃഷ്ണനാട്ടം 

  • കൃഷ്ണനാട്ടം രൂപപ്പെടുത്തിയത്- കോഴിക്കോട് മാനവേദ രാജാവ് 
  • കൃഷ്ണഗീതി എന്ന മാനവേദ രാജാവിന്റെ കൃതിയാണ് കൃഷ്ണനാട്ടത്തിന് അടിസ്ഥാനം 
  • കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ -സംസ്കൃതം 
  • മദ്ദളം ,ചേങ്ങില ,ഇലത്താളം എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങൾ 
  • കൃഷ്ണനാട്ടം പ്രധാനമായും അരങ്ങേറുന്ന ക്ഷേത്രം  - ഗുരുവായൂർ 
  • ശ്രീകൃഷണകഥ സമ്പൂർണ്ണമായി ആവിഷ്കരിച്ചിട്ടുള്ള നൃത്തരൂപം - കൃഷ്ണനാട്ടം 

Related Questions:

Which of the following correctly matches the philosopher with their respective school of Vedanta?
കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?
Which of the following festivals is correctly matched with its cultural significance and place of celebration?
In Vedanta philosophy, what is considered the primary means to attain liberation (moksha)?
What is Pietra Dura in decorative art?