Challenger App

No.1 PSC Learning App

1M+ Downloads
മധ്യകാലഘട്ടത്തിൽ സംസ്കൃതവും പഴയ മലയാളഭാഷയും ചേർന്ന് രൂപപ്പെട്ട ഭാഷ ശൈലി ?

Aമണിപ്രവാളം

Bപഴന്തമിഴ്

Cഅറബി മലയാളം

Dസംഘ സാഹിത്യം

Answer:

A. മണിപ്രവാളം


Related Questions:

' ശങ്കരനാരായണീയം ' രചിച്ചത് ആരാണ് ?
മഹോദയപുരം കേന്ദ്രമാക്കി പെരുമക്കൾ ഭരണം നടത്തിയിരുന്ന കാലഘട്ടം :
പെരുമക്കന്മാരുടെ തലസ്ഥാനം :
ജൂത ചെപ്പേട് ഏതു ലിപിയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?
ചിറക്കൽ ഭരിച്ചിരുന്നത് :