Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ?

Aഅറ്റ്ലാൻറ് ഫാൽക്കൺ

Bഗരുഡ വിസിനു കെൻ കാന

Cജടായു

Dസാൻഡ് ഹിൽസനെ

Answer:

C. ജടായു

Read Explanation:

ശില്പി - രാജീവ് അഞ്ചൽ • ജടായു സ്ഥിതി ചെയുന്നത് കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന പ്രദേശത്താണ്. • ചടയമംഗലത്തെ ജടായു നാഷണൽ പാർക്കിലാണ് ശിൽപം സ്ഥിതി ചെയ്യുന്നത്. • ഹിന്ദു ഇതിഹാസമായ രാമായണം അനുസരിച്ച് സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു. • ജടായു ഒരു കഴുകനാണ്.


Related Questions:

കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?
2024 ൽ അന്താരാഷ്ട്ര പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയാകുന്ന കേരളത്തിലെ സ്ഥലം ഏത് ?
പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല :
മുസിരിസ് പൈതൃക പദ്ധതിയുമായി ബന്ധപ്പെടാത്തത് ഏത് ?