Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് ?

Aരാമഗുണ്ടം

Bകായംകുളം

Cവെല്ലിങ്ടൺ

Dവർക്കല

Answer:

A. രാമഗുണ്ടം

Read Explanation:

  • തെലുങ്കാനയിലാണ് രാമഗുണ്ടം സ്ഥിതി ചെയ്യുന്നത്.
  • ജലാശയത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന സൗരോർജ പാനലുകളാണ് ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റിൽ ഉണ്ടാവുക.
  • കേരളത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് - കായംകുളം

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ?
കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതി ഏതാണ് ?

താഴെ തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടേയും അവയുമായി ബന്ധപ്പെട്ട നദികളുടേയും പട്ടികയിൽ ശരിയായത് ?

i) നേരിയമംഗലം ജലവൈദ്യുത പദ്ധതി - ചാലക്കുടിപുഴ

ii) കുറ്റ്യാടി ജല വൈദ്യുത പദ്ധതി - കുറ്റ്യാടി നദി

iii ) ശബരിഗിരി ജലവൈദ്യുത പദ്ധതി - പമ്പാനദി

കേരളത്തിൽ പുതിയ എൽപിജി ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത് എവിടെ ?
കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യ ജലവൈദ്യത പദ്ധതി ഏതാണ് ?