Challenger App

No.1 PSC Learning App

1M+ Downloads
4, 10, 15 കൊണ്ട് കൃത്യമായി ഹരിക്കാവുന്ന ഏറ്റവും വലിയ നാലക്ക സംഖ്യ ഏതാണ്?

A9980

B9940

C9984

D9960

Answer:

D. 9960

Read Explanation:

4, 10, 15 എന്നിവയുടെ ലസാഗു = 60 ഏറ്റവും വലിയ നാല് അക്ക സംഖ്യ= 9999 തന്നിരിക്കുന്ന സംഖ്യയുടെ ലസാഗുവിനെ 9999 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 39 ആണ്. 9999 ൽ നിന്ന് 39 കുറയ്ക്കുക ⇒ 9999 - 39 = 9960


Related Questions:

3, 7 ഇവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ?
55, 80, 100 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. എത്ര ?
രണ്ട് സംഖ്യകളുടെ ലസാഗു 75, അവയുടെ അംശബന്ധം 3:5 ആണ്, എങ്കിൽ സംഖ്യകൾ കാണുക:

A=23×35×52,B=22×3×72A=2^3\times3^5\times5^2,B=2^2\times3\times7^2

$$find the HCF of A & B

Four runners John, Henry, Adam & Kane started running simultaneously from a point on a circular track on a ground. John took 200 seconds, Henry took 300 seconds, Adam took 360 seconds and Kane took 450 seconds to complete the one round. After how much time they meet at the starting point for the first time.