App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?

Aശാസ്‌താംകോട്ട

Bപൂക്കോട്

Cമേപ്പാടി

Dവെള്ളായണി

Answer:

A. ശാസ്‌താംകോട്ട

Read Explanation:

കേരളത്തിലെ കൊല്ലം ജില്ലയിലാണ് ശാസ്താംകോട്ട സ്ഥിതി ചെയ്യുന്നത്.


Related Questions:

സമുദ്രനിരപ്പിൽ നിന്നും എത്ര മീറ്റർ ഉയരത്തിൽ വരെയാണ് തീരപ്രദേശമായി കണക്കാക്കുന്നത് ?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
ഏത് ജില്ലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത് ?
കൊടുങ്ങരപ്പള്ളം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?
കേരളത്തിൽ കടൽതീരമില്ലാത്ത എത്ര ജില്ലകൾ ഉണ്ട് ?