Challenger App

No.1 PSC Learning App

1M+ Downloads
ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ?

Aകല്ലട പദ്ധതി

Bഗന്ധക് പദ്ധതി

Cബിയാസ് പദ്ധതി

Dകെൻ-ബെത്വ പദ്ധതി

Answer:

D. കെൻ-ബെത്വ പദ്ധതി

Read Explanation:

• ഇന്ത്യയിലെ ആദ്യത്തെ നദീതട സംയോജന പദ്ധതി - കെൻ ബെത്വ നദീജല സംയോജന പദ്ധതി • യമുനാ നദിയുടെ പോഷക നദികളാണ് കെൻ, ബെത്വ എന്നിവ • പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ - മധ്യപ്രദേശ്, ഉത്തർപ്രദേശ്


Related Questions:

ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയ ഐ. ടി നിയമം?
2023 ജനുവരിയിൽ അമേരിക്കയിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി ചുമതലയേറ്റ ഇന്ത്യൻ വംശജ ആരാണ് ?
ഇന്ത്യയുടെ 'അമൃത് സരോവർ' പദ്ധതി പ്രകാരം ഇന്ത്യയിൽ ആദ്യമായി കുളം നിർമിച്ചത് എവിടെയാണ് ?
ഇന്ത്യയുമായി "സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-29" ന് സഹകരിക്കുന്ന രാജ്യം ഏത് ?
രാജസ്ഥാനിലെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായ മലയാളി ?