Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ തടാകമേത്?

Aനാഗാര്‍ജ്ജുന സാഗര്‍

Bദെബര്‍ തടാകം

Cസാംബര്‍ തടാകം

Dചില്‍ക്കാ തടാകം

Answer:

D. ചില്‍ക്കാ തടാകം

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം -വൂളാർ
  • ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം- ചിൽക്ക
  • ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം-സാംബർ തടാകം.
  • ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം-ചോലാമു

Related Questions:

Which of the following is the largest brackish water lagoon in Asia?
Which is the second largest saltwater lake in India?
Which is the second largest backwater lake in India ?
The Chilka Lake is in :
' സൈന ലാങ്ക് ' എന്ന ദ്വീപ് ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത് ?