Challenger App

No.1 PSC Learning App

1M+ Downloads
35, 70, 105 എന്നീ മൂന്ന് സംഖ്യകളെയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

A1

B35

C105

D5

Answer:

B. 35

Read Explanation:

ഏറ്റവും വലിയ സംഖ്യ തന്നിരിക്കുന്ന സംഖ്യകളുടെ ഉസാഘ (HCF) ആണ്. 35, 70, 105ൻറ ഉസാഘ = 35


Related Questions:

The least common multiple of a and b is 42. The LCM of 5a and 11b is:
2,4,6 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. ഏത്?
രണ്ട് സംഖ്യകളുടെ ലസാഗു 75 ആണ്. അവയുടെ ഗുണനഫലം 375 ആണെങ്കിൽ ഉസാഘ എത്രയായിരിക്കും.?
0.5, 0.25, 0.35 എന്നീ സംഖ്യകളുടെ ല. സാ. ഗു. എത്ര ?
For the data given below, Find the LCM of Mode, Mean and Median. 7, 2, 10, 4, 3, 12, 8, 4, 6, 4?