App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത് ?

Aബുധൻ

Bവ്യാഴം

Cശുക്രൻ

Dശനി

Answer:

B. വ്യാഴം

Read Explanation:

വ്യാഴം

  • സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
  • സൂര്യനിൽ നിന്ന് അഞ്ചാമതായി ഭ്രമണം ചെയ്യുന്ന വാതകഭീമൻ ഗ്രഹം
  • സൂര്യനിൽ നിന്ന് 5.2 AU (77.8 കോടി കിലോമീറ്റർ) അകലെ സ്ഥിതിചെയ്യുന്നു
  • സൂര്യനെ ഒരുതവണ വലംവെക്കാൻ 11.86 ഭൗമവർഷം വേണം
  • പത്തുമണിക്കൂറിൽ ഒരു തവണ എന്ന കണക്കിൽ വ്യാഴം സ്വയം കറങ്ങും
  • ഭൂമിയുടെതിന്റെ 318 മടങ്ങാണ് വ്യാഴത്തിന്റെ പിണ്ഡം
  • വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ച നാസ വിക്ഷേപിച്ച പേടകം - ജൂണോ 

Related Questions:

ഏറ്റവും ചെറിയ ഗ്രഹം ഏതാണ്?
Which planet is known as red planet?
സൗരകേന്ദ്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതാര് ?
Which is called the dog star ?
Which part of the Sun do we see from Earth ?