App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ?

Aഅമൃത ആശുപത്രി, ഫരീദാബാദ്

Bക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ

Cഅപ്പോളോ ഹോസ്പിറ്റൽ, ചെന്നൈ

Dമണിപ്പാൽ ഹോസ്പിറ്റൽ, ബാംഗ്ലൂർ

Answer:

A. അമൃത ആശുപത്രി, ഫരീദാബാദ്

Read Explanation:

ഹരിയാനയിലാണ് ഇന്ത്യയിലെ വലിയ സ്വകാര്യ ആശുപത്രിയായ അമൃത ആശുപത്രി സ്ഥിതി ചെയ്യുന്നത്.


Related Questions:

ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്‌സിജന്റെയും അനുപാതം എത്ര ?
ചുവടെ കൊടുത്തവയിൽ വൈദ്യുത ലഭ്യതയ്ക്ക് പ്രധാന വെല്ലുവിളിയാകുന്ന ഘടകമേത് ?
ഗ്രേറ്റ് നിക്കോബാർ തീരത്ത് നിന്ന് കണ്ടെത്തിയ കോപപോഡ് വിഭാഗത്തിൽപെടുന്ന ജീവിക്ക് നൽകിയ പേര് ?
ഇന്ധനങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ :
താഴെ പറയുന്നവയിൽ 12 തരം പെർസിസ്റ്റൻറ് ഓർഗാനിക് മാലിന്യങ്ങൾ എന്നറിയപ്പെടുന്ന ഡേർട്ടി ഡസനിൽ പെടാത്ത വാതകം ഏത് ?