App Logo

No.1 PSC Learning App

1M+ Downloads
അഞ്ചു കുറച്ചാൽ 6 , 9, 10, 18 എന്നിവ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മൂന്നക്ക സംഖ്യ?

A725

B995

C994

D985

Answer:

B. 995

Read Explanation:

6,9,10,18 എന്നിവയുടെ ലസാഗു=90 ഏറ്റവും വലിയ മൂന്നക്ക സംഖ്യയായ 999 ന് താഴെയുള്ള 90 ന്റെ ഗണിതം =990 990+5=995


Related Questions:

8118 is divisible by:
What is the greatest number, by which when 8954, 9806 and 11297 are divided, the remainder in each case is the same?
82178342*52 എന്ന സംഖ്യ 11-ൽ ഭാഗിക്കുക എന്നതിന് *-ന്റെ ഏറ്റവും കുറഞ്ഞ മൂല്യം കണ്ടെത്തുക.
What is the remainder when the 39 is divided by 4?
6 അക്കങ്ങളുടെ ഏറ്റവും ചെറിയ സംഖ്യയും 4 അക്കങ്ങളുടെ ഏറ്റവും വലിയ സംഖ്യയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക.