Challenger App

No.1 PSC Learning App

1M+ Downloads
യമുനയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?

Aചംബൽ

Bടോൺസ്

Cസോൺ

Dകെൻ

Answer:

B. ടോൺസ്

Read Explanation:

യമുന നദി

  • പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദി
  • ഉത്തരാഖണ്ഡിലെ ഉത്തർ കാശിയിലുള്ള യമുനോത്രിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.
  • അലഹബാദിലുള്ള ത്രിവേണി സംഗമത്തിൽ വച്ച് യമുന ഗംഗയിൽ ചേരുന്നു ,ഈ പ്രദേശം പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്.
  • ഡൽഹി, മഥുര, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലൂടെ കടന്നുപോകുന്ന യമുന നേരിട്ട് കടലിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളം കൂടിയതാണ്.
  • 1376 കിലോമീറ്ററാണ് യമുനയുടെ നീളം.
  • താജ്മഹല്‍ യമുനയുടെ തീരത്താണ്‌
  • മഥുര യമുനയുടെ തീരത്താണ്‌
  • ഗംഗയുടെ ഏറ്റവും വലിയ പോഷകനദി
  • ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ള നദി
  • ഡല്‍ഹി, ആഗ്ര എന്നീ പട്ടണങ്ങൾ യമുനാ നദിയുടെ തീരത്താണ്‌
  • ഹരിയാനയെ ഉത്തര്‍പ്രദേശില്‍നിന്ന്‌ വേര്‍തിരിക്കുന്ന നദി

യമുന നദിയുടെ പ്രധാന പോഷകനദികൾ

  • ചമ്പൽ
  • ബെറ്റവ
  • കെൻ
  • ടോൺസ്

  • യമുനയുടെ ഏറ്റവും വലിയ പോഷക നദി : ടോൺസ്
  • രാമായണത്തിൽ "തമസ്യ" എന്നറിയപ്പെട്ടിരുന്ന നദി - ടോൺസ്

Related Questions:

The river Narmada originates from ?
ഇന്ത്യയിലെ ഒരു നദിയുടെ അഞ്ച് പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. ഏത് നദിയാണ് അത് ?
താഴെ പറയുന്നതിൽ ഗംഗയുടെ പോഷക നദി അല്ലാത്തത് ഏതാണ് ?
ജബൽപൂർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ?
ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.?